മേഴ്സിക്കുട്ടിയമ്മക്കെതിരെ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്

207

തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്. സദുദ്ദേശത്തോടെയാണ് മന്ത്രി ഇടപെട്ടത്. ഫാക്ടറികള്‍ തുറക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്രുതപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചു.

NO COMMENTS

LEAVE A REPLY