മെല്‍ബണ്‍ ടെസ്റ്റ് ; പുജാരയ്ക്ക് സെഞ്ചുറി

243

മെല്‍ബണ്‍ : ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ പുജാരയ്ക്ക് സെഞ്ചുറി. 280 ബാളില്‍ നിന്നാണ് പൂജാര സെഞ്ചുറി നേടിയത്. 10 ബൗണ്ടറികള്‍ അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എടുത്തിട്ടുണ്ട്. കോഹ്ലി 75 റണ്‍സുമായും, പൂജാര 104 റണ്‍സുമായി ക്രീസില്‍ ഉണ്ട്.

NO COMMENTS