HEALTHCARENEWSKERALATRENDING NEWS ആർ.സി.സി.യിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ പരിശീലനം 6th March 2019 179 Share on Facebook Tweet on Twitter തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 15 വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rccctvm.gov.in/www.rcctvm.org.