മക്ക മസ്ജിദ് സ്‌ഫോടനക്കേസ്: സ്വാമി അസീമാനന്ദക്ക് ജാമ്യം

171

ഹൈദരാബാദ്: 2007 ലെ ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദക്ക് ഉപാധികളോടെ ജാമ്യം.
ഹൈദരാബാദ് മെട്രൊപൊളിറ്റന്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹൈദരാബാദ് വിട്ടു പോകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2011 മെയ് മാസത്തിലാണ് എന്‍ഐഎ സ്വാമി അസീമാനന്ദയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മാലെഗ്വാന സ്‌ഫോടന കേസിലെ കൂട്ടുപ്രതി കൂടിയാണ് അസീമാനന്ദ.

NO COMMENTS

LEAVE A REPLY