പ്ര​ധാ​ന​മ​ന്ത്രിയു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് ഭി​ക്ഷാ​ട​ക​നാ​ക്കി; എം​ഡി​എം​കെ നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

152

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് ഭി​ക്ഷാ​ട​ക​നാ​ക്കി പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മ​റു​മ​ല​ര്‍​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (എം​ഡി​എം​കെ) നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ സ​ത്യ​രാജാണ് പിടിയിലായത്.ഇ​യാ​ള്‍ മോ​ദി ഭി​ക്ഷ​പാ​ത്ര​വു​മാ​യി നി​ല്‍​ക്കു​ന്ന ചി​ത്രം മോര്‍ഫ് ചെയ്യുകയും പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ​ത്യ​രാ​ജി​നെ​തി​രേ പ​രാ​തി​യു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

NO COMMENTS