എംബിബിഎസ് ഫീസ് നിശ്ചയിച്ചു

206

നാലു ക്രിസ്തന്‍ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു. ഈ വര്‍ഷത്തെ ഫീസ് 4.85 ലക്ഷം രൂപയായിട്ടാണ് നിശ്ചയിച്ചത്.കോലഞ്ചേരി , അമല, ജൂബലി, പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് ഫീസാണ് നിശ്ചയിച്ചത്.

NO COMMENTS