എം​ബി​ബി​എ​സ് പ​രീ​ക്ഷാ ഹാ​ളു​ക​ളി​ല്‍ വാ​ച്ചും വെ​ള്ള​ക്കു​പ്പി​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് – ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​

127

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എം​ബി​ബി​എ​സ് പ​രീ​ക്ഷാ ഹാ​ളു​ക​ളി​ല്‍ ഇ​നി മു​ത​ല്‍ വാ​ച്ചും വെ​ള്ള​ക്കു​പ്പി​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള അ​ഞ്ച് കോ​ള​ജു​ക​ളി​ല്‍ കോ​പ്പി​യ​ടി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മ​യം അ​റി​യാ​നാ​യി എ​ല്ലാ ഹാ​ളു​ക​ളി​ലും ക്ലോ​ക്ക് വെ​ക്കാ​ന്‍ കോ​ള​ജു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. സാ​ധാ​ര​ണ ബോ​ള്‍ പോ​യി​ന്‍റ് പേ​ന ഉ​പ​യോ​ഗി​ച്ച്‌ മാ​ത്ര​മേ ഇ​നി വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു. വ​ലു​പ്പ​മു​ള്ള മാ​ല, വ​ള, മോ​തി​രം തു​ട​ങ്ങി​യ അ​ഭര​ണ​ങ്ങ​ള്‍ ധ​രി​ച്ച്‌ പ​രീ​ക്ഷ ഹാ​ളു​ക​ളി​ല്‍ എ​ത്ത​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

NO COMMENTS