ന​രേ​ന്ദ്ര മോ​ദി​യും ത​ങ്ങ​ളു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​ന്‍ ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി

253

ല​ക്നോ: ബി​ജെ​പി​യും ന​രേ​ന്ദ്ര മോ​ദി​യും ത​ങ്ങ​ളു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​ന്‍ ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ഷ്മീ​രി​ലു​ണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ രാ​ജ്യം ആ​ശ​ങ്ക​യി​ലാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ല​ക്നോ​വി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​യാ​വ​തി. മോ​ദി​ക്ക് രാ​ജ്യ​സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച്‌ അ​റി​വി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മാ​യാ​വ​തി പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി.

NO COMMENTS