ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം ; അ​ഞ്ച് ബി​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രി​ക്ക്

174

റാ​യ്പൂ​ര്‍ : മാ​വോ​യി​സ്റ്റു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് ബി​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്ക് പരിക്കേറ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ലാ​ണ് ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

NO COMMENTS