ഒഡീഷയില്‍ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

195

ഭുവനേശ്വര്‍ : ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടല്‍. സംഭവത്തില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു.

NO COMMENTS