ഛത്തീസ്ഗഡില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

136

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ സുരക്ഷാസേന
മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഒരാളെ പിടികൂടിയതായും പോലീസ് അറിയിച്ചു.
മാവോയിസ്റ്റുകളില്‍ നിന്ന് തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

NO COMMENTS