ഛത്തീ​സ്ഗ​ഡി​ലെ സുരക്ഷാ സേന 14 മാ​വോ​യി​സ്റ്റു​ക​ളെ വധിച്ചു

208

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ സുരക്ഷാ സേന 14 മാ​വോ​യി​സ്റ്റു​ക​ളെ വധിച്ചു. ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യില്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മി​ക ടം​ഗ് വ​ന​മേ​ഖ​ല​യി​ല്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാ​വോ​യി​സ്റ്റു​ക​ളെയാണ് വധിച്ചത്. 16 തോ​ക്കു​ക​ള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS