മേരി കോം ഏഷ്യന്‍ ബോക്സിങ് ചമ്പ്യന്‍ഷിപ്പ് ഫൈനലില്‍

221

ഹോചിമിന്‍ സിറ്റി : ഇന്ത്യന്‍ താരം മേരി കോം ഏഷ്യന്‍ ബോക്സിങ് ചമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ജപ്പാന്റെ ടബാസ കൊമുറയെ പരാജയപ്പെടുത്തിയാണ് മേരികോം ഫൈനലിലെത്തിയത്. ഏഷ്യന്‍ ചമ്പ്യന്‍ഷിപ്പില്‍ ആറാം തവണ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം ഫൈനലാണിത്. ഫൈനലില്‍ വിജയിച്ചാല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ ഏഷ്യന്‍ സ്വര്‍ണമെഡലാകുമിത്.

NO COMMENTS