ത്രിപുരയില്‍ ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് മാണിക് സര്‍ക്കാര്‍

252

ത്രിപുര : ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍. ത്രിപുരയെ നശിപ്പിക്കാനും, വിഭജിക്കുവാനുമാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ പിന്തുയ്ക്കുന്നത് വിഘടവാദികളെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്നും അദ്ധേഹം പറഞ്ഞു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇടത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുവന്നതെന്നും അദേഹം വ്യക്തമാക്കി.

NO COMMENTS