കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റായി എം.എം. മണിയെ തെരഞ്ഞെടുത്തു

200

തിരുവനന്തപുരം: കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റായി എം.എം. മണിയെ തെരഞ്ഞെടുത്തു. ഇ.പി. ജയരാജന്‍ മന്ത്രിയായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. സി.പി.എം. സംസ്ഥാന സെക്രേട്ടറിയറ്റംഗമായ മണി ഉടുന്പന്‍ചോലയില്‍നിന്നുള്ള നിയമസഭാംഗമാണ്.

NO COMMENTS

LEAVE A REPLY