മംഗലാപുരം എക്സ്പ്രസിന്‍റെ ബോഗിക്കു പഴയങ്ങാടിയില്‍ വച്ച്‌ തീപിടിച്ചു

244

കണ്ണൂര്‍: മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനില്‍ തീപിടുത്തം. മംഗലാപുരം-തിരുവനന്തപുരം 16348 നമ്ബര്‍ -എക്സ്പ്രസ് ട്രെയിനിന്റെ മുന്‍ബോഗിയിലാണ് തീപിടുത്തമുണ്ടായത്. കണ്ണൂര്‍ പഴയങ്ങാടി എത്തിയപ്പോഴാണ് സംഭവം.