ഫോൺ കെണി കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യമില്ല

181

ഫോൺ കെണി കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യമില്ല. ചാനൽ സിഇഒ അജിത്കുമാർ, റിപ്പോർട്ടർ ജയചന്ദ്രൻ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. മൂന്നും നാലും അഞ്ചും പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ആറ് മുതൽ ഒമ്പത് വരെ പ്രതികൾക്ക് മുൻകൂർ ജാമ്യവും അനുവദിച്ചു. മുന്‍മന്ത്രി എകെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ പെടുത്തിയ കേസിലാണ് ചാനല്‍ മേധാവി അടക്കം അഞ്ചുപേര്‍ അറസ്റ്റിലായത്.

NO COMMENTS

LEAVE A REPLY