കി​രീ​ട പ്ര​തീ​ക്ഷ​ക​ളു​മാ​യി കുതിച്ച മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ പി​ന്നോ​ട്ട​ടി​ച്ച്‌ ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡ്.

242

ല​ണ്ട​ന്‍:ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ന്യൂ​കാ​സി​ലി​നോ​ടു സി​റ്റി പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് പെ​പ് ഗ്വാ​ര്‍​ഡി​യോ​ള​യും സം​ഘ​വും പ​രാ​ജ​യ​പ്പെ​ട്ട​ത്. ഒ​രു ഗോ​ളി​ന് മു​ന്നി​ട്ടു നി​ന്ന ശേ​ഷ​മാ​ണ് സി​റ്റി​യു​ടെ തോ​ല്‍​വി. ഒ​ന്നാം മി​നി​റ്റി​ല്‍ സെ​ര്‍​ജി​യോ അ​ഗ്വേ​റോ നേ​ടി​യ ഗോ​ള്‍ ആ​ണ് സി​റ്റി​യെ മു​ന്നി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ 66-ാം മി​നി​റ്റി​ല്‍ സ​ലോ​മോ​ന്‍ റോ​ന്‍​ഡോ​നി​ലൂ​ടെ ന്യൂ​കാ​സി​ല്‍ ഒ​പ്പം എ​ത്തി. 80-ാം ല​ഭി​ച്ച പെ​നാ​ല്‍​റ്റി ന്യൂ​കാ​സി​ലി​ന് ലീ​ഡും ന​ല്‍​കി. മാ​റ്റ് റി​ചി​യാ​യി​രു​ന്നു പ​ന്ത് വ​ല​യി​ലാ​ക്കി​യ​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സി​റ്റി​ക്ക് ഈ ​തോ​ല്‍​വി വ​ലി​യ തി​രി​ച്ച​ടി​യാ​യി. ഒ​ന്നാ​മ​തു​ള്ള ലി​വ​ര്‍​പൂ​ള്‍ അ​ടു​ത്ത​ദി​വ​സം ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ലീ​ഡ് വ്യ​ത്യാ​സം കൂ​ടും.

NO COMMENTS