പഴയങ്ങാടിയിലെ റെയില്‍വേ ട്രാക്കിനരികില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി

177

കണ്ണൂര്‍ • പഴയങ്ങാടിയിലെ റെയില്‍വേ ട്രാക്കിനരികില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. ട്രെയിനില്‍നിന്നും വീണതാണെന്നാണു സംശയം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY