പൂഞ്ഞാറില്‍ ഗുസ്തി താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

151

കോട്ടയം : പൂഞ്ഞാറില്‍ ഗുസ്തി താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പറച്ചിപ്പാറ സ്വദേശി പി.എസ് സുമേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സുമേഷ് അഞ്ചുതവണ ജേതാവായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY