പെരുമണ്ണിൽ യുവാവ് ട്രെയിനിൽനിന്നു വീണു മരിച്ചു

177

കൊല്ലം ∙ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്ന യുവാവു വാതിൽ ഇടിച്ചു പുറത്തേക്കു തെറിച്ചുവീണു മരിച്ചു. ആശ്രാമം, തോട്ടത്തിൽ പുരയിടം ശ്രീകൃഷ്ണ നഗർ 252ൽ ബൈജു (36) ആണു മരിച്ചത്. പെരുമണിനു സമീപം ചെമ്മക്കാടാണു സംഭവം. വഴിയാത്രക്കാരാണു മൃതദേഹം കണ്ടത്.

NO COMMENTS

LEAVE A REPLY