പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്​റ്റില്‍

21

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്​റ്റില്‍. ബേക്കല്‍ തൃക്കണ്ണാട് സ്വദേശി യായ അക്ഷയിനെയാണ്​ (23) കുമ്ബള പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്​റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതി യുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്.

ഒരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി വിവിധയിട ങ്ങളില്‍ കൊണ്ടുപോയി ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയായിരുന്നു.

NO COMMENTS