പൊതുപണിമുടക്ക് ബംഗാളില്‍ നടപ്പില്ല: മമത ബാനര്‍ജി

183

കൊല്‍ക്കത്ത • കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബര്‍ രണ്ടിനു ബംഗാളില്‍ കടകമ്ബോളങ്ങള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്യുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. കടകളോ വാഹനങ്ങളോ ബന്ദനുകൂലികള്‍ ആക്രമിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. കടകള്‍ക്കോ വാഹനങ്ങള്‍ക്കോ നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുമെന്നും മമത പറഞ്ഞു.