കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി സൈ​നി​ക​ന്‍ വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു

187

ക​ല്‍​പ്പ​റ്റ: പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി സൈ​നി​ക​ന്‍ വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. വ​യ​നാ​ട് തൃ​ക്കൈ​പ്പ​റ്റ​യി​ലെ ത​റ​വാ​ട് വീ​ട്ടി​ലാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം മ​ന്ത്രി​മാ​രാ​യ ഇ.​പി ജ​യ​രാ​ജ​നും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും എത്തിയിരുന്നു.പ​തി​ന​ഞ്ച് മി​നി​റ്റ് നേ​ര​ത്തോ​ളം ചി​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്. നി​ല​വി​ല്‍ വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ താ​ത്കാ​ലി​ക ജോ​ലി ചെ​യ്യു​ന്ന വ​സ​ന്ത​കു​മാ​റി​ന്‍റെ ഭാ​ര്യ​ക്ക് ആ ​ജോ​ലി സ്ഥി​ര​പ്പെ​ടു​ത്തി കൊ​ടു​ക്കു​ക​യോ പോ​ലീ​സി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​റാ​യി നി​യ​മ​നം ന​ല്‍​കു​ക​യോ ചെ​യ്യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

NO COMMENTS