കോട്ടയ്ക്കലില്‍ കിണറ്റില്‍ വീണു യുവതി മരിച്ചു

143

മലപ്പുറം • കോട്ടയ്ക്കലില്‍ കിണറ്റില്‍ വീണു യുവതി മരിച്ചു. കൊളത്തൂപറമ്ബില്‍ അഴു വളപ്പില്‍ ഹരിദാസന്റെ ഭാര്യ പിങ്കിള്‍ (36) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

NO COMMENTS

LEAVE A REPLY