മലപ്പുറം ഉപതെരഞ്ഞെടുപ്പ്: 11 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം മാറ്റിവച്ചു

244

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍. 12 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം മാറ്റിസ്ഥാപിച്ചു. 1175 ബൂത്തുകളാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ളത്. 13.12 ലക്ഷം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. ഒമ്പത് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

NO COMMENTS

LEAVE A REPLY