മഹാശ്വേതാ ദേവി അതീവ ഗുരുതര നിലയിൽ

196

കൊൽക്കൊത്ത∙ ജ്ഞാനപീഠ ജേതാവായ ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി അതീവ ഗുരുതര നിലയിൽ. വാർധക്യ സഹജമായ അസുഖങ്ങളാൽ രണ്ടു മാസമായി ആശുപത്രിയിലാണ്. നില മോശമായോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY