പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി ചെയര്‍മാന്‍ സ്ഥാനം സിപിഎം നേതാവ് എം.വി.ജയരാജന്‍ രാജിവച്ചു

186

കണ്ണൂര്‍• പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി ചെയര്‍മാന്‍ സ്ഥാനം സിപിഎം നേതാവ് എം.വി.ജയരാജന്‍ രാജിവച്ചു. ചെയര്‍മാനായി ശേഖരന്‍ മിനിയോടനെയും വൈസ് ചെയര്‍മാനായി പി. പുരുഷോത്തമനെയും പരിയാരം ഭരണ സമിതി തിരഞ്ഞെടുത്തു.