നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ മന്ത്രി എം.എം. മണി

232

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ മന്ത്രി എം.എം. മണി. മോദിക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ടെന്നാണ് മണിയുടെ വിവാദ പരാമര്‍ശം. അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചതെന്നും മണി പറഞ്ഞു. രാവിലെ ജിഷ്ണുവിന്‍റെ അമ്മ മഹിജക്കതിരെയെയും മണി സംസാരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY