പോപ്പുലര്‍ ഫ്രണ്ടിന് മുസ്ലീം സമുദായത്തെ തീറെഴുതി നല്‍കിയിട്ടില്ലെന്ന് എം കെ മുനീര്‍

189

കോഴിക്കോട് : പോപ്പുലര്‍ ഫ്രണ്ടിന് മുസ്ലീം സമുദായത്തെ തീറെഴുതി നല്‍കിയിട്ടില്ലെന്ന് എം കെ മുനീര്‍ എം.എല്‍.എ. തീവ്രവാദ സ്വഭാവമുള്ള സംഘടന ഭീകരവാദ സംഘടനയായി രൂപാന്തരപ്പെടുമെന്നും മുനീര്‍ പറഞ്ഞു. നിരോധനം പ്രായോഗികമല്ല. പൊതുസ്ഥലങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന അവസരം ഒഴിവാക്കുകയാണ് വേണ്ടതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS