സരിതയുടെ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ബെഹ്‌റ

223

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ നല്‍കിയ പുതിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ. നിയമോപദേശം ലഭിച്ചശേഷം സാധ്യമായ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബെഹ്‌റ നിയമോപദേശം തേടി.
പൊലീസിലെ ലീഗല്‍ അഡ്വൈസറോടാണ് പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ചോദിച്ചിരിക്കുന്നത്.

NO COMMENTS