തദ്ദേശ തെരഞ്ഞെടുപ്പ് – സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു

28

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തു കളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വെള്ളനാട്, കിളിമാനൂര്‍, ചിറയിന്‍കീഴ് ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്ന് (01 ഒക്ടോബര്‍) നടന്നത്. ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തി ലാണ് നറുക്കെടുപ്പിന്റെ നടപടി ക്രമങ്ങള്‍.

ഇന്ന് (01 ഒക്ടോബര്‍) നിശ്ചയിച്ച സംവരണ വാര്‍ഡുകള്‍

കാട്ടാക്കട ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,5,7,9,10,12,14,16,19
പട്ടികജാതി സ്ത്രീ സംവരണം : 2,3
പട്ടികജാതി സംവരണം : 4

വെള്ളനാട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,5,6,8,9,10,11,14,15
പട്ടികജാതി സംവരണം : 18

പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,4,8,10,11,13,16,17,19,22
പട്ടികജാതി സ്ത്രീ സംവരണം : 6
പട്ടികജാതി സംവരണം : 2

ആര്യനാട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,8,10,12,14,15,18
പട്ടികജാതി സ്ത്രീ സംവരണം : 9
പട്ടികജാതി സംവരണം : 7
പട്ടികവര്‍ഗ സംവരണം : 2

വിതുര ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,7,9,10,13,15,16
പട്ടികജാതി സ്ത്രീ സംവരണം : 5
പട്ടികവര്‍ഗ സ്ത്രീ സംവരണം : 11
പട്ടികജാതി സംവരണം : 14

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,6,7,9,11,12,14
പട്ടികജാതി സംവരണം : 5
പട്ടികവര്‍ഗ സംവരണം : 4

ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,2,3,6,7,8,13,15
പട്ടികജാതി സംവരണം : 5

തൊളിക്കോട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,6,11,12,13,14,15
പട്ടികജാതി സംവരണം : 8
പട്ടികവര്‍ഗ സംവരണം : 5

പുളിമാത്ത് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,4,9,12,13,15,17,19
പട്ടികജാതി സ്ത്രീ സംവരണം : 8,18
പട്ടികജാതി സംവരണം : 14

കരവാരം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 6,7,8,9,12,14,17
പട്ടികജാതി സ്ത്രീ സംവരണം : 16,18
പട്ടികജാതി സംവരണം : 11

നഗരൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,5,7,11,12,14
പട്ടികജാതി സ്ത്രീ സംവരണം : 15,16
പട്ടികജാതി സംവരണം : 2

പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,7,9,10,11,12
പട്ടികജാതി സ്ത്രീ സംവരണം : 2,15
പട്ടികജാതി സംവരണം : 8

കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,3,5,7,8,11
പട്ടികജാതി സ്ത്രീ സംവരണം : 1,4
പട്ടികജാതി സംവരണം : 13

നാവായിക്കുളം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,2,5,6,8,10,12,14,16
പട്ടികജാതി സ്ത്രീ സംവരണം : 3,9
പട്ടികജാതി സംവരണം : 15

മടവൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,2,3,4,10,11,13
പട്ടികജാതി സ്ത്രീ സംവരണം : 12
പട്ടികജാതി സംവരണം : 15

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,5,7,8,9
പട്ടികജാതി സ്ത്രീ സംവരണം : 11
പട്ടികജാതി സംവരണം : 2

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 3,4,7,8,12,13,14,17
പട്ടികജാതി സ്ത്രീ സംവരണം : 1,18
പട്ടികജാതി സംവരണം : 9

കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 6,7,8,11,12,15
പട്ടികജാതി സ്ത്രീ സംവരണം : 3,5
പട്ടികജാതി സംവരണം : 13

വക്കം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,4,5,6,11,12
പട്ടികജാതി സ്ത്രീ സംവരണം : 8
പട്ടികജാതി സംവരണം : 13

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,3,6,9,10,11,14
പട്ടികജാതി സംവരണം : 5

കിഴുവിലം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,4,7,12,14,15,17
പട്ടികജാതി സ്ത്രീ സംവരണം : 2,5
പട്ടികജാതി സംവരണം : 19,9

മുദാക്കല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 1,3,5,8,9,11,16,18
പട്ടികജാതി സ്ത്രീ സംവരണം : 10,20
പട്ടികജാതി സംവരണം : 14,19

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനു രാവിലെ 10ന് തുടങ്ങും. പാറശാല(10:00), വര്‍ക്കല(10:20), നേമം(10:40), പെരുങ്കടവിള(11:00), പോത്തന്‍കോട്(11:20), നെടുമങ്ങാട്(11:40), വാമനപുരം(12:00), അതിയന്നൂര്‍(12:20), വെള്ളനാട്(12:40), കിളിമാനൂര്‍(2:00), ചിറയിന്‍കീഴ്(3:30) എന്നിങ്ങനെയാണു സമയക്രമം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനു വൈകിട്ട് നാലിനും നടക്കും.

NO COMMENTS