ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടു

255

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പാക് വൃത്തങ്ങള്‍ വ്യക്തമാക്കി. പാക് അധീന കാശ്മീരിലെ ബീംബര്‍ ജില്ലയിലെ തോബ് സെക്ടറിലാണ് വെടിവെയ്പുണ്ടായതെന്ന് പാക് സൈന്യം അറിയിച്ചു. ഇന്ത്യ പ്രകോപനമൊന്നും കൂടാതെ വെടിവച്ചുവെന്നാണ് പാക് സൈന്യത്തിന്റെ ആരോപണം.

NO COMMENTS

LEAVE A REPLY