അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് വെ​ടി​വ​യ്പ്; ര​ണ്ട് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

223

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് വെ​ടി​വ​യ്പി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. കു​പ്​വാ​ര​യി​ലെ കേ​ര​ന്‍ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍​ലം​ഘി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പ് തു​ട​രു​ക​യാ​ണ്.

NO COMMENTS