സംസ്ഥാനത്ത് മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് എക്സൈസ്മന്ത്രി ടി.പി രാമകൃഷ്ണന്‍

211

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് എക്സൈസ്മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ് നയമെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകുമെന്നും എക്സൈസ്മന്ത്രി നിയമസഭയില്‍ അറിയിച്ചു.