കണ്ണൂരില്‍ പുലിയുടെ ആക്രമണം

234

കണ്ണൂര്‍: നഗരത്തില്‍ പുലിയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്ക് . ഒരു ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത് . ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

NO COMMENTS

LEAVE A REPLY