ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

231

തൊടുപുഴ• തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പട്ടിക ജാതിക്കാരായ വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചെന്ന പരാതിയിലാണു കേസ്. തൊടുപുഴയില്‍ നടന്ന സിറ്റിങിനിടെ കമ്മിഷനംഗം പി. മോഹന്‍ദാസാണു കേസെടുത്തത്.

NO COMMENTS

LEAVE A REPLY