ലക്ഷ്മി നായരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി

188

കൊച്ചി• ലോ അക്കാദമി ലോ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ചെന്ന കേസിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ജാതിപ്പേരു വിളിച്ചെന്നാരോപിച്ച്‌ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തത്.

NO COMMENTS

LEAVE A REPLY