ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റിയത് ഗവേണിങ് കൗണ്‍സില്‍ അംഗീകാരത്തോടെ ; മിനിറ്റ്സ് എഡിഎമ്മിനു കൈമാറി

191

തിരുവനന്തപുരം: ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു മാറ്റിയത് ഗവേണിങ് കൗണ്‍സില്‍ അംഗീകാരത്തോടെ. ഇക്കാര്യം രേഖപ്പെടുത്തിയ ഗവേണിങ് കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്സ് എഡിഎമ്മിനു കൈമാറി.

NO COMMENTS

LEAVE A REPLY