കുവൈറ്റില്‍ പാകിസ്താന്‍ ഉള്‍പ്പടെ അഞ്ചു ഇസ്ലാമികരാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിസാ നിരോധനം

199

കുവൈറ്റ് സിറ്റി: വിവാദമായ അമേരിക്കയുടെ വിസാ നിരോധന തീരുമാനം അതേപടി പകര്‍ത്തി അറബ് രാഷ്ട്രം കുവൈറ്റ് രംഗത്ത്. പാകിസ്താന്‍ ഉള്‍പ്പടെ അഞ്ചു ഇസ്ലാമികരാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കാണ് കുവൈറ്റിന്റെ വിസാ നിരോധനം. ഇറാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍ , ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് വിസാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈറ്റില്‍ വര്‍ധിച്ചു വരുന്ന തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങള്‍ കാരണമാണ് വിസാ നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഭരണകൂടം അറിയിച്ചു.

NO COMMENTS

LEAVE A REPLY