കുവൈത്തില്‍ ഐ.എസുമായി ബന്ധം സ്ഥാപിച്ചാല്‍ 20 കൊല്ലം തടവ്

291

കുവൈത്ത് സിറ്റി: ഐഎസിനെതിരെ കുവൈത്ത് പാര്‍ലമെന്‍റില്‍ ബില്‍. ഐഎസുമായി സഹകരിക്കുന്നവര്‍ക്ക് 20വര്‍ഷംവരെ ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍, എംപി സാലെ അല്‍ അശൂര്‍പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY