കുറ്റിപ്പുറത്ത് അമ്മയും ഇരട്ടക്കുട്ടികളും മരിച്ചനിലയില്‍

182

കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തല്ലൂര്‍ പള്ളിപ്പടിയില്‍ അമ്മയേയും ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളേയും മരിച്ചനിലയില്‍ കണ്ടെത്തി. പഴയത്തില്‍ ഫസല്‍ റഹ്മാന്റെ ഭാര്യ ജസീല മക്കളായ ഫാത്തിമ ഫര്‍ഹാന, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരെയാണ് വീട്ടിലെ കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആസ്പത്രിയിലാണുള്ളത്. കുട്ടികളുടെ മൃതദേഹം വളാഞ്ചേരി സ്വകാര്യ ആസ്പത്രിയിലും.

NO COMMENTS

LEAVE A REPLY