രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​ര​വ് കേ​ര​ള​ത്തി​ല്‍ ഒ​രു ത​രം​ഗ​വും ഉ​ണ്ടാ​ക്കി​ല്ലെ​ന്ന് – കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

192

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​ര​വ് കേ​ര​ള​ത്തി​ല്‍ ഒ​രു ത​രം​ഗ​വും ഉ​ണ്ടാ​ക്കി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​നെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടു​ത്തും.

സി​പി​എ​മ്മു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​മേ​ത്തി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി തോ​ല്‍​ക്കു​മെ​ന്നു സു​നി​ശ്ചി​ത​മാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ദേ​ശീ​യ വീ​ക്ഷ​ണ​മി​ല്ലെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

NO COMMENTS