തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിച്ച് കെഎസ്യു. 18 വര്‍ഷത്തിനുശേഷമാണ് കെഎസ്യു യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. കെഎസ്യുവിന്റെ സമരപ്പന്തലിലാണ് യൂണിറ്റ് പ്രഖ്യാപനം നടന്നത്.അമല്‍ ചന്ദ്രയാണ് പ്രസിഡന്റ്. ആര്യ എസ്. നായരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. വിദ്യാര്‍ഥിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെയാണ് കെഎസ്യു യൂണിറ്റ് രൂപീകരിച്ചത്.