കെ.എസ്.യുവിന്‍റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

258

തിരുവനന്തപുരം : ലോ അക്കാഡമി വിഷയത്തില്‍ കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് മുന്നേറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. പോലീസിന് നേരെ കല്ലേറുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇതേതുടര്‍ന്ന് വീണ്ടും സംഘടിച്ച്‌ എത്തിയെങ്കിലും പോലീസ് ഇവരെ വിരട്ടിയോടിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY