കൊല്ലം ഡിപ്പോയിലെ ജീവനക്കാരുടെ പണിമുടക്കു പിന്‍വലിച്ചു

210

കൊല്ലം • അറ്റകുറ്റപ്പണികള്‍ക്കുള്ള എല്ലാ ബസുകളും ഗാരിജില്‍ എത്തിക്കണമെന്ന തീരുമാനം പിന്‍വലിച്ചതോടെ കൊല്ലം ഡിപ്പോയിലെ ജീവനക്കാര്‍ നടത്തിയ പണിമുടക്കു പിന്‍വലിച്ചു. ചൊവ്വ വൈകിട്ടു നാലിനാണു സമരം ആരംഭിച്ചത്. സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്നു വൈകിട്ട് ആറുമുതല്‍ സര്‍വീസ് ആരംഭിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

NO COMMENTS

LEAVE A REPLY