കെ എസ് ആര്‍ ടി സി ബസ്‌ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

261

തിരുവനന്തപുരം : സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസ്‌ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബി ജെ പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ബസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി നിര്‍ത്തിവെച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്‌ ഹര്‍ത്താല്‍.

NO COMMENTS