NEWS ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു മുകളില്‍ മരം വീണു 31st August 2016 213 Share on Facebook Tweet on Twitter തൃശൂര്‍• പാലക്കാട് – തൃശൂര്‍ ദേശീയ പാതയില്‍ കുതിരാനില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനു മുകളിലേക്കു മരം വീണു. ആര്‍ക്കും പരുക്കില്ല. ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു.