നെഹ്റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

224

കൊച്ചി: നെഹ്റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസിലെ മറ്റു പ്രതികളായ വത്സകുമാര്‍, ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല. ആറാം പ്രതി സുകുമാരനു മാത്രമാണ് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY