പ്ര​ശ​സ്ത അ​മേ​രി​ക്ക​ന്‍ ഗാ​യ​ക​ന്‍ ക്രി​സ് കോ​ര്‍​നെ​ല്‍ ജീ​വ​നൊ​ടു​ക്കി

164

വാ​ഷിം​ഗ്ട​ണ്‍: പ്ര​ശ​സ്ത അ​മേ​രി​ക്ക​ന്‍ ഗാ​യ​ക​ന്‍ ക്രി​സ് കോ​ര്‍​നെ​ല്‍(52) ജീ​വ​നൊ​ടു​ക്കി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഡെ​ട്രോ​യോ​റ്റി​ലെ ഹോ​ട്ട​ല്‍ മു​റി​ക്കു​ള്ളി​ല്‍ അ​ദ്ദേ​ഹ​ത്തെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഫോ​ക്സ് തി​യേ​റ്റ​റി​ല്‍ സ്വ​ന്തം ബാ​ന്‍​ഡാ​യ സൗ​ണ്ട്ഗാ​ര്‍​ഡ​നൊ​പ്പം ന​ട​ത്തി​യ സം​ഗീ​ത പ​രി​പാ​ടി​ക്ക് ശേ​ഷ​മാ​യി​രു​ന്നു കോ​ര്‍​നെ​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. ബോ​ണ്ട് ചി​ത്ര​മാ​യ കാ​സി​നോ റോ​യ​ലി​ലെ യു ​നോ മൈ ​നെ​യിം’ എ​ന്ന ടൈ​റ്റി​ല്‍ സോം​ഗ് കോ​ര്‍​നെ​ലി​നെ യു​കെ​യി​ല്‍ ഏ​റെ പ്ര​ശ​സ്ത​നാ​ക്കി​യി​രു​ന്നു. യു​ഫോ​റി​യ മോ​ര്‍​ണിം​ഗ്(1999), കാ​രി​യോ​ണ്‍(2007), സ്ക്രീം(2009), ​സോം​ഗ് ബു​ക്ക്(2011), ഹ​യ​ര്‍ ട്രൂ​ത്ത്(2015) തു​ട​ങ്ങി​യ​വ​യാ​ണ് കോ​ര്‍​നെ​ലി​ന്‍റെ ആ​ല്‍​ബ​ങ്ങ​ള്‍. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

NO COMMENTS

LEAVE A REPLY